-->

Featured Post

സുമംഗല..കഥകളുടെ മിട്ടായി പൊതി !

' സുമംഗല '.. മലയാള വായനയിലേക്ക് കൈപ്പിടിച്ചു കേറ്റിയ വ്യക്തികളിൽ ഒരാൾ എന്ന നിലയിൽ മിക്കവരുടെയും മനസ്സിൽ മായാതെ കിടക്കുന്ന നാമം.. മലയാള ഭാഷയെ അടുത്തറിയാൻ തുടങ്ങുമ്പോൾ.. അതായത് വായനയിലേക്ക് കടക്കുമ്പോൾ ആദ്യം കിട്ടുന്ന ചില പുസ്തകങ്ങളിൽ ഒന്ന്..  പാഠപുസ്തകങ്ങളിൽ കുട്ടികൾ ഏറ്റവും വായിക്കാനും, കേൾ…

കോവിഡ് സത്യവാങ്മൂലം മലയാളം Covid self declaration form pdf

കോവിഡിന്റെ രണ്ടാം വരവിൽ ഇന്ത്യ മറ്റൊരു lockdown മുന്നിൽ കാണുന്നു.കേരളം ആ കാര്യത്തിൽ ഒട്ടേറെ മുന്നോട്ടു പോയിരിക്കുന്നു.കേരളത്തിൽ കോറോണയുടെ രണ്ടാം വരവിനോട് ചേർന്ന് 2021 മെയ് 9 മുതൽ രണ്ടാഴ്ചത്തേക്കാണ് …

ഭ്രൂണ പരിശോധന നിയന്ത്രണ നിയമം Fetal screening control law

ഭ്രൂണ  പരിശോധനയും ഗർഭസ്ഥശിശുവിന്റെ ലിംഗപരിശോധനയും ഒട്ടേറെ നൈതിക സാമൂഹികപ്രശ്നങ്ങൾ സൃഷ്ടിച്ചു . സാങ്കേതികവിദ്യകൾ ദുരുപയോഗപ്പെടുത്തി ഗർഭാവസ്ഥയിലുള്ള ശിശുവിന്റെ ലിംഗനിർണ്ണയവും തു ടർന്ന് പെൺഭ്രൂണഹത്യയും …

ഗർഭഛിദ്ര നിയമം Medical Termination of Pregnancy Act , 1971

ഗർഭഛിദ്ര നിയമം  ( Medical Termination of Pregnancy Act , 1971 ) ഗർഭഛിദ്ര പ്രക്രിയകൾ രാജ്യത്തെമ്പാടും നടക്കുന്നതിനെ നിയന്ത്രി ക്കുവാൻ വേണ്ടി പാർലമെന്റ് പാസ്സാക്കിയ നിയമമാണ് .  സാധാരണഗതിയിൽ ഒരാൾ ഗർഭഛ…

ആരോഗ്യ സംരക്ഷണം Health care

ഇന്ത്യൻ ഭരണഘടന ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഭരണകൂടത്തോട് അനുശാസി ക്കുന്നു . അനുദം 21 പ്രകാരം ഭരണഘടന വ്യക്തിക്ക് ജീവിക്കാനുള്ള ഭരണഘടനാ അവകാശവും സ്വാതന്ത്ര…

ക്രിമിനൽ നടപടി നിയമസംഹിതയും സ്ത്രീകളും Criminal Procedure Code and Women

1973 ലെ ക്രിമിനൽ നടപടി സംഹിതയിൽ സ്ത്രീകളെ പ്രത്യേകം പരാമർ ശിക്കുന്നതോ സീകൾക്ക് പ്രത്യേകമായി ബാധകമായതോ ആയ വ്യവസ്ഥകളാ ണ് പ്രതിപാദിക്കുന്നത് . സ്ത്രീകളും  സ്ഥലപരിശോധനയും ശരീരപരിശോധനയും  Women and site i…

ക്രിമിനൽ നടപടിക്രമങ്ങൾ Criminal Procedures

ഒരു കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ പോലീസിൽ അറിയിക്കുകയും പോലീസിന് നേരിട്ട് കേസെടുക്കാൻ അധികാരമുള്ള വകുപ്പുകളാണെങ്കിൽ പോ ലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്യും . പ്രതിയെ അറസ്റ്റുചെയ്താൽ…

ആളപഹരണവും തട്ടിക്കൊണ്ടുപോകലും Abduction and kidnapping

ഏതെങ്കിലും സ്ത്രീയെ അവളുടെ ഇച്ഛയ്ക്കെതിരായി ആരെയെങ്കിലും വിവാഹം ചെയ്യുന്നതിന് നിർബന്ധിക്കുവാൻ വേണ്ടിയുള്ള ഉദ്ദേശ്യത്തോടുകൂടി , തട്ടിക്കൊണ്ടുപോകുകയോ ആളപഹരണം നടത്തുകയോ ചെയ്യുന്ന ആൾക്ക് , പത്തുവർഷത്തോള…

എന്താണ് അശ്ലീലം..?അശ്ലീല പ്രകടനങ്ങൾക്കുള്ള ശിക്ഷ എന്ത് ..?

സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കൽ നിരോധന ) നിയമം അശ്ലീലതയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ഇന്ത്യൻ ശിക്ഷാനി യമത്തിൽ പ്രതിപാദിക്കുന്നുണ്ട് . ശിക്ഷാവിധികളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട് . ഈ നിയ…

അസന്മാർഗ്ഗിക വ്യാപാരം തടയൽ നിയമം 1986 Prevention of Unethical Trade Act 1986

1986 ൽ സമൂഹത്തിലെ ദുരാചാരങ്ങളായ വേശ്യാവൃത്തി , ലൈംഗിക ചൂ ഷണം മറ്റ് അസന്മാർഗ്ഗിക നടപടികൾ എന്നിവ തടയുന്നതിന് നടപ്പിലാക്കിയ നിയമമാണ് ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് . ഏതെങ്കിലും വീടോ സ്ഥലമോ മുറികളോ ലൈ…

തൊഴിൽസ്ഥലത്തെ ലൈംഗികമായുളള പീഡനം - വൈശാഖ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം Sexual harassment in the workplace

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . നൂറ്റാണ്ടുകളായി സ്ത്രീപീഡനം ഏറ്റക്കുറവുകളോടെ തുടരുകയാണ് . വീട്ടിലും പുറത്തും അവർക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വരുന്…
Newest Older
Subscribe Our Newsletter