ആലപ്പുഴ നഗരം ആലപ്പിയിലേക്കൊരു യാത്ര   Alappy Alappuzha

ആലപ്പുഴ നഗരം ആലപ്പിയിലേക്കൊരു യാത്ര Alappy Alappuzha


alappy
Alappy
ആലപ്പുഴ ജില്ലയുടെ കേന്ദ്രം. ബ്രിട്ടീഷ് ഭരണകാലത്തു ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്നായിരുന്നു. ദ്വീപുകളും, കായലുകളും ആലപ്പുഴയ്ക്ക് കിഴക്കിന്റെ വെനീസ് എന്ന പേര് ചാർത്തികൊടുത്തു. 

alappy
Alappy

2016 ൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോണ്മെന്റ് മൈസൂർ, പനാജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു. 

alappy
കൈനകരി ലാറ്റിൻ പള്ളി 

മലനിരകളോ കാടോ ഇല്ലാത്ത ഈ ജില്ല ജലവും കൈതോടുകളുമായി നിറഞ്ഞു കിടക്കുന്നു
alappy
Alappy

പണ്ട് കച്ചവടം സജീവമായിരുന്ന ഈ കായലും തോടുകളും ഇപ്പോൾ ടൂറിസത്തിന്റെ പാതയിലാണ്. ആലപ്പുഴയുടെ പ്രധാന വരുമാനവും ഇപ്പോൾ ടൂറിസമാണ്. വിദേശ -ആഭ്യന്തര യാത്രക്കാർക്ക് വേണ്ടതെല്ലാം ആലപ്പുഴ നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്നു.