-->

കുമരകം പക്ഷി സങ്കേതത്തിലേക്കൊരു യാത്ര Kumarakam Bird Sanctuary KUMARAKAM


kumarakom bird sanctuary
Kumarakam Bird Sanctuary 

വേമ്പനാട് പക്ഷിസങ്കേതം
എന്നും അറിയപ്പെടുന്ന ഇവിടം കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്നു.വേമ്പനാട് തടാകത്തിന്റെ തീരത്ത് നിലകൊള്ളുന്ന ഇത് സ്വദേശ വിദേശ ദേശാടനപക്ഷികളുടെയും പ്രിയ്യപ്പെട്ട സ്ഥലമാണ്. 

kumarakom bird sanctuary
Kumarakam Bird Sanctuary 


പക്ഷിനിരീക്ഷകർക്കും, പ്രകൃതി സ്നേഹികൾക്കും അനുയോജ്യമായ സ്ഥലമാണിത്. പക്ഷിനിരീക്ഷണത്തിനായി ഹൗസ്ബോട്ടുകളും മോട്ടോർബോട്ടുകളും ഇവിടെ വാടകക്ക് ലഭ്യമാണ്. 

kumarakom bird sanctuary
Kumarakam Bird Sanctuary 


ബോട്ടുകളിൽ ഉള്ള യാത്ര വഴി പക്ഷിനിരീക്ഷണത്തിന്റെ അനുഭവം കൂടുതൽ ഉത്സാഹം നിറഞ്ഞതും മെച്ചപ്പെട്ടതുമായി മാറ്റാൻ കഴിയും. 
വിനോദസഞ്ചാരികൾക്ക്‌ ആനന്ദം പകരുന്ന ഒരനുഭവമായിരിക്കും കുമരകം പക്ഷി സങ്കേതം.

kumarakom bird sanctuary
Kumarakam Bird Sanctuary 
കോട്ടയം  ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ....


Related Posts

Subscribe Our Newsletter