വയനാട്ടിലെ വെള്ളരിമലയിൽ സ്ഥിതി ചെയ്യുന്ന സൂചിപ്പാറ വെള്ളച്ചാട്ടം സെന്റിനൽ റോക്ക് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു .
![]() |
soochippara |
200 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം നല്കുമെന്നതിൽ തീർച്ച .ഈ വെള്ളച്ചാട്ടം പിനീട് ഒരു ചെറു കുളമായി അവിടെ തന്നെ രൂപപ്പെട്ടിരിക്കുന്നതിനാൽ വലിയ അപകടം ഇല്ലാതെ ഏതു പ്രായക്കാർക്കും കാടിന്റെ ഭംഗിയിൽ ,തണുപ്പിൽ വെള്ളച്ചാട്ടത്തിലെ കുളികളും കളികളും നടത്താനാകും എന്നത് സൂചിപ്പാറ വെള്ള ചട്ടത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു .