ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല

മലപ്പുറം

ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല

വയനാട്

ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല

തൃശൂർ

കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്

പാറശ്ശാല(Tvm)


 കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്

മഞ്ചേശ്വരം(kasargod)

കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്

വെള്ളനാട്(Tvm)

കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്

തളിക്കുളം(Thrissur)

കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്

വെങ്ങാനൂർ(Tvm)

കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്

നെടുമ്പാശേരി(Ekm)

കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്

മാണിക്കൽ(Tvm)

സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്

അമ്പലവയൽ(Wayanad)

കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്

തൃക്കരിപ്പൂർ(Kasargod)

വൈ-ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്

വാഴത്തോപ്പ്(idukki)

എല്ലായിടത്തും ബ്രോഡ് -ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത്

ഇടമലക്കുടി(idukki)

കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത്

ഇടമലക്കുടി(idukki)

കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത്

ഉടുമ്പന്നൂർ(idukki)

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത്

പനത്തടി(kasargod)

സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്

കഞ്ഞിക്കുഴി(Alapuzha)

ജൈവ വൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്

എടവക(Wayanad

സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്

മാങ്കുളം(idukki)

 സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ  ആദ്യ പഞ്ചായത്ത്

കണ്ണാടി 


കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്   

പോത്തുങ്കൽ(Malappuram)

കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്

നിലമ്പൂർ(Malappuram)

കേരളത്തിൽ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത്

കുമളി(idukki)

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത്

ഒളവണ്ണ(Calicut)

പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത്

ഒളവണ്ണ(Calicut)

കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത്

പെരുമണ്ണ(Calicut)